MONDAY, 7 SEPTEMBER 2026Kerala

News Majlis

Kerala · General

Asianet News Malayalam

  1. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പിണറായി ശൈലി, സിപിഎമ്മിന് യഥാര്‍ത്ഥത്തില്‍ ആരാണ് പിണറായി വിജയന്‍
  2. സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയുമായി ചേരും; കരട് റിപ്പോർട്ട് ചർച്ച ചെയ്യും
  3. ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനംസത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം നടന്നത് കടുത്ത നിയമലംഘനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നു പ്രവർത്തിപ്പിച്ചത്.
  4. ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശിക്കുംപാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാന്‍ രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകും. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. കൂടുതൽ നടപടി ഒഴിവാക്കി സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്.
  5. 'പിറന്നാളുകാരനെ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ചു'; മമ്മൂട്ടി വിശേഷങ്ങളുമായി രമേഷ് പിഷാരടി
  6. ദില്ലി കെട്ടിടാപകടത്തിൽ മരണം ആറായി; സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  7. 'ആദ്യം സ്കൂട്ടറിൽ, പിന്നെ ഫിയറ്റ് കാർ, അതുകഴി‍ഞ്ഞ് കോണ്ടസ്സേൽ'; 75ന്റെ നിറവിൽ ചെമ്പിന്റെ അഭിമാനം
  8. മുജാഹിദ് വിദ്യാർത്ഥി നേതാവിനെതിരായ കേസ്; ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് ലീഗ്
  9. ജപ്പാനിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവം; കാരണം തേടി കുടുംബം
  10. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് മുന്നിലെത്തി ആരാധകക്കൂട്ടം
  11. പാലക്കാട്‌ അട്ടപ്പാടിയിൽ ചാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്‌റ്റ്മോർട്ടം ഇന്ന്
  12. മുജാഹിദ് വിദ്യാർത്ഥി നേതാവിനെതിരായ കേസ്; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്, കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ്കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും അതിന് കൂടെയാണ് മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു.
  13. അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.സംഭവത്തിൽ മരിച്ചവരെ കുറിച്ചും പ്രതികളെ കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായ് സൂചന.
  14. സംവിധായകൻ ആർ ശരത് അന്തരിച്ചു; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
  15. മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും
  16. കെഎസ്ആർടിസി നവീകരണം, ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രംകെഎസ്ആർടിസിയുടെ പ്രവർത്തന മികവും സേവന നിലവാരവും ഉയർത്തുന്നതിനായി സർക്കാർ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി (ഐ.ഐ.എം) സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ ഉദ്യോഗസ്ഥർക്കും ഡ്രൈവർ, കണ്ടക്ടർ അടക്കമുള്ള ജീവനക്കാർക്കും പരിശീലനം നൽകുന്നതിനും നിർമിത ബുദ്ധിയുടെ സഹായത്തോടെ സേവനങ്ങൾ മെച്ചപ്പെ
  17. വിഭാഗീയ നീക്കം തടയാൻ സിപിഎം; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ ബന്ധപ്പെട്ട് സമവായ നീക്കംസംസ്ഥാന നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളെ നേരില്‍ ബന്ധപ്പെട്ട് സമവായ നീക്കങ്ങൾ നടത്താനൊരുങ്ങി സിപിഎം. വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനാണ് ഇത്.
  18. 'അകത്തുനിന്ന് വിദ്യാർത്ഥികൾ ഫോൺവിളിച്ചു'; ഡൽഹിയിൽ തകര്‍ന്ന കെട്ടിടത്തിൽ ആളുകൾ കുടിങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്ഡൽഹിയിലെ സത്യനികേതനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അഞ്ച് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. അകത്ത് കുടുങ്ങിയ ചില വിദ്യാർത്ഥികൾ ഫോണിൽ വിളിക്കുന്നുണ്ടെന്ന് ബിജെപി എംഎൽഎ അനിൽ ശർമ്മ വെളിപ്പെടുത്തിയത് ആശങ്ക വർധിപ്പിച്ചു.
  19. തിയേറ്ററുകളിലെ വിലനിയന്ത്രണ പ്രഖ്യാപനം വെറും പിആർ തട്ടിപ്പ്; തിരുവനന്തപുരം മേയർക്കെതിരെ സന്ദീപ് വാര്യർമൾട്ടിപ്ലക്സുകളിലെ അമിതവില നിയന്ത്രിക്കുമെന്ന തിരുവനന്തപുരം മേയറുടെ പ്രഖ്യാപനം പി.ആർ തട്ടിപ്പാണെന്ന് എംഎൽഎ സന്ദീപ് വാര്യർ. തിയേറ്ററുകൾക്ക് വില നിശ്ചയിക്കാൻ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ അദ്ദേഹം, നഗരസഭയുടെ ഭരണപരാജയം മറയ്ക്കാനുള്ള നാടകമാണിതെന്നും ആരോപിച്ചു.
  20. ആണുങ്ങൾക്കൊപ്പം അവളിരുന്ന് ലേലം വിളിച്ചു, ലോകത്തിൽ ഏറ്റവുമുയർന്ന വിലയ്ക്ക് വിറ്റുപോയി, അപൂർവ്വ ഇനം ഫാൽക്കൺഅബുദാബിയിലെ ഫാൽക്കൺ ലേലത്തിൽ ഷൈഖ അൽ മൻസൂരി എന്ന പെൺകുട്ടി ലോകശ്രദ്ധ നേടി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരം, അവളുടെ അമ്മാവൻ 1.5 മില്യൺ ദിർഹത്തിന് (ഏകദേശം 3.85 കോടി രൂപ) ഒരു അപൂർവ വെള്ള ഫാൽക്കണെ സ്വന്തമാക്കിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായി. അൾട്രാ വൈറ്റ് പ്യുവർ ഗൈർ ഗർമൗഷ എന്ന ഈ ഫാൽക്കൺ ADIHEX 2026-ലെ ഏ
  21. അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം, സ്ഥിരീകരിച്ച് പൊലീസ്പുതൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
  22. 'ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഓപ്പണറാകാന്‍ യോഗ്യനല്ല'; കാരണം വ്യക്തമാക്കി വസീം ജാഫര്‍മുൻ ഇന്ത്യൻ താരം വസീം ജാഫറിന്റെ അഭിപ്രായത്തിൽ, ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കാനാവില്ല. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
  23. 270 പേരുമായി ലണ്ടനിലേക്ക് പറന്ന വിമാനം ബെംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി; രക്ഷയായത് പൈലറ്റിന്റെ സമയോചിത ഇടപടെൽലണ്ടനിലേക്ക് 270 യാത്രക്കാരുമായി പുറപ്പെട്ട വെർജിൻ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ബെംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
  24. വ്യാജ ശമ്പള സർട്ടിഫിക്കറ്റ് നിർമ്മാണവും അനധികൃത പണമിടപാടും; കുവൈത്തിൽ പ്രവാസി അറസ്റ്റിൽവ്യാജ ശമ്പള സർട്ടിഫിക്കറ്റ് നിർമ്മാണവും അനധികൃത പണമിടപാടും നടത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വന്ന അന്വേഷണ സംഘം, പൊലീസിന്‍റെ രഹസ്യ ഏജന്‍റിന് പണത്തിന് പകരം വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു.
  25. ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ; വിമർശനവുമായി രാഹുലും കെജ്രിവാളും ദീപ്കെയുംദില്ലിയിലെ സത്യനികേതന് സമീപം അഞ്ച് നില കെട്ടിടം തകർന്ന് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, അപകടം സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ദിപ്കെയും കെജ്രിവാളും രംഗത്തെത്തി
  26. അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി സ്ഥാനത്ത് തുടരുമോ? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദുലീപ് ട്രോഫി ഫൈനല്‍ കാണാനെത്തിസീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ അജിത് അഗാര്‍ക്കര്‍ ദുലീപ് ട്രോഫി ഫൈനല്‍ കാണാനെത്തി. ബിസിസിഐ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്തതിനാലാണെന്ന് സെക്രട്ടറി അറിയിച്ചു.
  27. ചിറയിൻകീഴ് കോൺഗ്രസിലെ കയ്യാങ്കളി: സംഭവം ദൗർഭാഗ്യകരം, പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണചിറയിൻകീഴ് കോൺഗ്രസിലെ കയ്യാങ്കളിയില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ഉന്നത നേതാവിനെയാണ് കെപിസിസി അന്വേഷണത്തിന് നിയോഗിച്ചതെന്ന് പറഞ്ഞ മന്ത്രി സംഭവം ദൗർഭാഗ്യകരമെന്നും പ്രതികരിച്ചു.
  28. ഇഷാന്‍ കിഷന് സെഞ്ചുറി; ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണ്‍ ശക്തമായ നിലയില്‍ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ (111*) സെഞ്ചുറിയുടെയും കുമാര്‍ കുശാഗ്രയുടെ (63*) അര്‍ധസെഞ്ചുറിയുടെയും മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് ഈസ്റ്റ് സോണ്‍ നേടിയത്. സൗത്ത് സോണിനായി ചാമ മിലിന്ദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
  29. ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.
  30. കുട്ടി കർഷകൻ ആദിത്യന്റെ വീടെന്ന സ്വപ്നം പൂവണിയുന്നു; തറക്കല്ലിടൽ ചടങ്ങ് കെ സി വേണുഗോപാൽ നിർവഹിച്ചുകെ സി വേണുഗോപാൽ എംപിയാണ് ആദിത്യന്റെയും കുടുംബത്തിന്റെയും സ്വപ്‌ന വീടിന് തറക്കല്ലിട്ടത്. അരീപ്പറമ്പിലെ ആദിത്യന്‍റെ കൃഷിത്തോട്ടത്തിന്‍റെ ഒത്തനടുവിലാകും സ്വപ്ന വീടുയരുക.
  31. 'ഇന്നെന്റെ ഹാപ്പി ബർത് ഡേയാ'; നായയുടെ ജന്മദിനം ആഘോഷമാക്കി വീട്ടുകാർചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ 'ഹാപ്പി ബർത്ഡേ' പാടുന്നത് കേട്ട് അൽപ്പം ആശയക്കുഴപ്പത്തോടെയും കൗതുകത്തോടെയും അവൾ നോക്കുന്നുണ്ട്. ഒടുവിൽ തനിക്കുവേണ്ടിയാണ് ഈ ആഘോഷമെന്ന് ആധിരയ്ക്ക് മനസ്സിലായി എന്ന് തോന്നുന്നു.
  32. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോർഫിംഗ് കേസ്; പ്രതിയെ പൂട്ടിയത് സഹപാഠിയുടെ ഇടപെടൽ, കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോർഫിംഗ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്
  33. കൃത്യമായ വിവരം, പരിശോധനയിൽ കണ്ടെത്തിയത് കാറിന്റെ ഡിക്കിയിൽ ബാഗുകളിൽ പ്രത്യേകം പൊതിഞ്ഞ നിലയിൽ കഞ്ചാവ്; അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ടഅങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ആലപ്പുഴ സ്വദേശികളായ ചാൾസ് ഡെന്നീസ്, പ്രവീൺ ദാസ് എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
  34. അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി, അതിഥി തൊഴിലാളി അറസ്റ്റിൽഅച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു
  35. സിപിഎം വിശാല സംസ്ഥാന സമിതി; നേതൃത്വത്തിനെതിരെ കടന്നാക്രമണം ഒഴിവാക്കാൻ ശ്രമം
  36. മലപ്പുറം ഇടിമുഴിക്കൽ ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം
  37. പ്രധാന മന്ത്രിയുടെ ദില്ലി ശ്രീറാം കോളേജ് സന്ദർശനം; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
  38. നേപ്പാൾ ദുരന്തം; നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്
  39. രമ്യ ഹരിദാസും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളി; KPCC അന്വേഷണ സമിതി റിപ്പോർട്ട് നൽകും
  40. പൂക്കളവും സദ്യയും വഞ്ചിപ്പാട്ടും...;ഓണം ആഘോഷിച്ച് ദില്ലിയിലെ സെന്റ് സ്റ്റീഫൻസ് വിദ്യാർത്ഥികൾ‌| Delhi

← Back to the digest